മുഖ്യപ്പെട്ട അറിയിപ്പുകൾ
Aug 10, 2026
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ഈ മാസം 15 വരെ നീട്ടിയിരിക്കുന്നു.
Aug 09, 2026
SSLC വിദ്യാർത്ഥികൾക്കായുള്ള മാതൃകാ പരീക്ഷ ഇന്ന് വൈകുന്നേരം 7 മണിക്ക്.
Aug 08, 2026
പ്ലസ് ടു സയൻസ് പുതിയ ബാച്ചിന്റെ ക്ലാസുകൾ നാളെ തുടങ്ങും.
Aug 05, 2026
സർക്കാർ പ്രഖ്യാപിച്ച പുതിയ സിലബസ് പ്രകാരമുള്ള നോട്ടുകൾ ലഭ്യമാണ്.